DJ SAVYO OFFICIAL WEBSITE

Omanathinkal dj Savyo Featuring Siddharth Menon

omanathinkal dj savyo best dj in kerala featuring siddarth menon

 

താരാട്ടിന്റെ ഈണത്തിൽ
മലയാളികൾക്ക് വിഷുകൈനീട്ടം മായ് “ഓമനത്തിങ്കൽ കിടാവോ”
മലയാളി മനസ്സുകളിൽ
അമ്മയോർമ്മകളെ തൊട്ടുണർത്തുന്ന
“ഓമനത്തിങ്കൽ കിടാവോ ”
Dj Savyo പുനരാവിഷ്‌ക്കരിക്കുന്നു ..പുതുതലമുറയുടെ ഹരമായ Siddharth മേനോന്റെ ശബ്ദത്തിലൂടെ ..
നിഷ്കളങ്കബാല്യവും അമ്മവാത്സല്യവും വിഷു സ്മരണകളുമായി കോർത്തിണക്കി അണിയിച്ചൊരുക്കിയ ഈ ഗാനത്തിന്റെ സംഗീതം DJ Savyo..